Collection: ചിത്രകഥകള്‍
നിങ്ങളുടെ ബാല്യകാല ഓർമ്മകളിലേക്കൊരു മടക്കയാത്ര...
കുട്ടിക്കാലത്ത് നമ്മൾ വായിച്ചു വളർന്ന പഴയ കോമിക്സുകളുടെ ലോകത്തേക്ക് സ്വാഗതം! നിങ്ങൾക്ക് നഷ്ടപ്പെട്ട ആ അമൂല്യമായ 'നിധികൾ' തിരികെ നൽകാനാണ് 'The Lost Treasure' വരുന്നത്.
അവധിക്കാലങ്ങളിൽ നാം കൊതിയോടെ കാത്തിരുന്ന പൂമ്പാറ്റയും ബാലരമയും , ടോംസിന്റെ ഇതിഹാസ സൃഷ്ടിയായ ബോബനും മോളിയും , ഡിങ്കനും ശിക്കാരിശംഭുവും ജനിച്ച ബാലമംഗളവും ഇവിടെ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. മായാവിയും കപീഷും നിറഞ്ഞ ആ പഴയ വായനാലോകം ഈ അച്ചടിച്ച താളുകളിലൂടെ വീണ്ടും സ്വന്തമാക്കാം. ഓർമ്മകളുടെ ഈ ചെപ്പുകൾ തുറക്കാൻ വരൂ...
-
ഡോ. അംബേദ്കർ (Dr. B. R. Ambedkar) | അസ്സീസി ചിത്രകഥ (Assisi Chithrakatha) | Vintage Malayalam Comic
Regular price Rs. 0.00 INRRegular priceSale price Rs. 0.00 INR