ചിരസ്മരണ
ചിരസ്മരണ
ചിരസ്മരണ (Chirasmarana) by നിരഞ്ജന (Niranjana).
Edition: 1985 third impression
Publisher: Prabhatham Printing & Publishing
Language: Malayalam
Condition: Fair vintage condition; cover wear, foxing and visible age-related marks.
1941-ലെ ചരിത്രപ്രസിദ്ധമായ കയ്യൂർ കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ പ്രശസ്ത കന്നഡ സാഹിത്യകാരനായ നിരഞ്ജന രചിച്ച അവിസ്മരണീയമായ നോവലാണ് 'ചിരസ്മരണ'. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെ പോരാടിയ ഒരുപറ്റം സാധാരണ കർഷകരുടെ ധീരതയും ത്യാഗവും സഹനവും ഈ കൃതിയിൽ ജീവൻ തുടിക്കുന്ന ഭാഷയിൽ വരച്ചുകാട്ടുന്നു.
This is a pre-owned vintage book. Please review all product photographs carefully. Natural yellowing, foxing, owner names, stamps, small stains and shelf wear may be present and form part of its vintage character.
Return note: Returns are accepted only for transit damage, a wrong item, or a major condition issue not shown or described.
Product features
Product features
Materials and care
Materials and care
Merchandising tips
Merchandising tips
Share
