കരയോഗം
കരയോഗം
കരയോഗം (Karayogam) by വി. പി. ശിവകുമാർ (V. P. Sivakumar).
Edition: 1983 first edition
Publisher: Sahitya Pravarthaka Co-operative Society / National Book Stall
Language: Malayalam
Condition: Fair vintage copy; cover wear, stains, page toning and foxing visible.
വി. പി. ശിവകുമാർ മലയാള ആധുനിക ചെറുകഥയിലെ വ്യത്യസ്ത ശബ്ദമാണ്. കറുത്ത ഹാസ്യം, parody, metafiction, സാമൂഹിക വിമർശനം, അസാധാരണമായ ആഖ്യാനരീതി എന്നിവയാണ് പ്രത്യേകത. കെ. പി. അപ്പൻ ഉൾപ്പെടെയുള്ള നിരൂപകർ അദ്ദേഹത്തിന്റെ രചനാശൈലിയുടെ വ്യത്യസ്തത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രധാന സമാഹാരങ്ങൾ തിരുവിതാംകൂർ കഥകൾ, കരയോഗം, ഒറ്റ എന്നിവയാണ്.
This is a pre-owned vintage book. Please review all product photographs carefully. Natural yellowing, foxing, owner names, stamps, small stains and shelf wear may be present and form part of its vintage character.
Return note: Returns are accepted only for transit damage, a wrong item, or a major condition issue not shown or described.
Product features
Product features
Materials and care
Materials and care
Merchandising tips
Merchandising tips
Share
